യാത്രാമൊഴി
ശങ്കരു
നിര്യാതനായി
മങ്കട
പരേതരായ പറക്കാട്ട് നാരായണൻ
നായരുടെയും പൊറ്റേക്കാട്
ലക്ഷ്മിക്കുട്ടിയമ്മയുടെയും
മകൻ ശങ്കരനാരായണൻ (ശങ്കരു)(07/01/2016
വ്യാഴം)
നിര്യതനായി.വാഹന
അപകടത്തെതുടര്‍ന്ന് കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം
ഇന്നു രാവിലെ 8.30നാണ്
മരിച്ചത്.ദീര്‍ഘകാലം
മങ്കടയിലെ സിനിമാടാക്കീസായിരുന്ന
ഷഹനാസ് ടാക്കീസിലെ(പിന്നീട്
അമിതാഭ് ടാക്കീസ്)
ജീവനക്കാരനായിരുന്നു.എല്ലാവരോടും
സൗഹൃദം കാണിച്ചിരുന്ന ശങ്കരുവിനെ
ഒരുകാലഘട്ടത്തിലെ മങ്കടയിലെ
സിനിമാ പ്രേമികള്‍ക്ക്
മറക്കാനാവില്ല.അദ്ദേഹത്തിന്റെ
വിയോഗത്തില്‍ മങ്കടഓണ്‍ലൈന്‍
അനുശോചനം രേഖപ്പെടുത്തുന്നു
മങ്കട
:കൂരിയാടന്‍
അബ്ദുല്‍ ഖാദര്‍
നിര്യാതനായി(03/01/2016).മങ്കടയിലെ
പരേതനായ കൂരിയാടന്‍ മരക്കാരുടെ
മകന്‍കൂരിയാടന്‍ അബ്ദുല്‍
ഖാദര്‍ ഹൃദയസ്തംഭനം മൂലം
നിര്യാതനായി.ഭാര്യ
സുഹ്റ.മക്കള്‍
ഷഹീര്‍(സൗദി
അറേബ്യ),ഷമീം.മാതാവ് കൂരിയാടന്‍ ആയിഷ.ഖബറടക്കം മങ്കട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ .
അറേബ്യ),ഷമീം.മാതാവ് കൂരിയാടന്‍ ആയിഷ.ഖബറടക്കം മങ്കട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ .
8/7/2015
പാത്തുമ്മ കളത്തില്‍
1/7/2015 ബുധന്‍
നിര്യാതയായി
മങ്കട:
കളത്തില്‍
യൂസുഫ്ഹാജിയുടെ ഭാര്യ പാത്തുമ്മ
(74)
നിര്യതയായി.മക്കള്‍
-
ജമീല,മുഹമ്മദലി,മുനീര്‍,ഉമ്മര്‍,സക്കീര്‍.
മരുമക്കള്‍-തേവര്‍തൊടി
മൊയ്തീന്‍ മങ്കട,ആമിന
കടുങ്ങാപുരം,സലീന
പാതായ്ക്കര,ജംഷീന
വടക്കാങ്ങര,നസീല
തിരൂര്‍ക്കാട്.ഖബറടക്കം
മങ്കട മഹല്‍ ഖബര്‍സ്ഥാനില്‍
നടന്നു.

പരിയന്തടത്തില്‍ മുഹമ്മദലി മാസ്റ്റര്‍
14/05/2015
7/10/2014
പൂന്തോടന്‍ മുഹമ്മദ് (72)നിര്യാതനായി പെരിന്തല്‍മണ്ണ കോടതിയിലെ റിട്ട.പ്രോസസര്‍വ്വര്‍ ആയിരുന്നു.ഭാര്യ ആയിഷ.മക്കള്‍ റഷീദ്,സൈഫുന്നീസ,ഫാത്തിമ സുഹ്റ,റജീന

















mankada.Obit..jpg)




















No comments:
Post a Comment