മങ്കട ഗ്രാമപഞ്ചായത്ത് ചരിത്രം
1962 ജനുവരി 20-നാണ് മങ്കട പഞ്ചായത്ത്
ഔദ്യോഗികമായി നിലിവില്‍ വന്നത്. 31.33 ച.കി.മീ വിസ്തൃതിയുള്ള ഈ
പഞ്ചായത്തിനെ വടക്കുഭാഗത്തായി കുട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകളും,
കിഴക്കു ഭാഗത്ത് അങ്ങാടിപ്പുറം, കീഴാറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത്
അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത്
കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് പഞ്ചായത്തുകളും അതിരിടുന്നു. പഞ്ചായത്തിന്റെ
വടക്കു-കിഴക്കു ഭാഗത്തായി പന്തല്ലൂര്‍മല നിലകൊള്ളുന്നു. 28935 വരുന്ന
ജനസംഖ്യയില്‍ 14804 സ്ത്രീകളും, 14131 പുരഷന്‍മാരും ഉള്‍പ്പെടുന്നു. 94
ശതമാനമാണിവിടുത്തെ സാക്ഷരത. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് മങ്കട
പഞ്ചായത്ത് വരുന്നത്. 19 കുളങ്ങളും, 16 പൊതുകിണറുകളുമാണ് ഇവിടുത്തെ പ്രധാന
ജലസ്രോതസ്സുകള്‍. 31 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്തിലുണ്ട്. 244
തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍
രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. ചേരിയംമല ഇവിടുത്തെ പ്രധാന
ആകര്‍ഷണമാണ്. 270 ഹെക്ടറില്‍ തെങ്ങും, 160 ഹെക്ടറില്‍ റബ്ബറും, 152
ഹെക്ടറില്‍ കശുവണ്ടിയും, 102 ഹെക്ടറില്‍ വാഴയും കൃഷിചെയ്യുന്നുണ്ട്.
കുരുമുളക്, മരിച്ചീനി, കവുങ്ങ് എന്നിവയും പ്രധാനപ്പെട്ട കൃഷിയിനങ്ങളാണ്. 70
ഹെക്ടര്‍ സ്ഥലത്ത് മറ്റ് കൃഷികള്‍ ചെയ്തുപോരുന്നു. മങ്കട പഞ്ചായത്തിന്റെ
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ അങ്ങാടിപ്പുറമായതിനാല്‍ ഈ സ്റ്റേഷനെയാണ്
റെയില്‍യാത്രകള്‍ക്കായി പഞ്ചായത്തു നിവാസികള്‍ കൂടുതലായും ആശ്രയിക്കുന്നത്.
ഈ പഞ്ചായത്തില്‍ നിന്നും 42കി.മീറ്റര്‍ ദൂരത്തിലായാണ് കരിപ്പൂര്‍
വിമാനത്താവളം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുളള തുറമുഖം
ബേപ്പൂര്‍ തുറമുഖമാണ്. പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റിലാണ് പ്രധാനമായും
റോഡ്ഗതാഗതം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഗതാഗതയോഗ്യമായ നിരവധി
റോഡുകള്‍ പഞ്ചായത്തിലുണ്ട്. ആനക്കയം-തിരൂര്‍ക്കാട്, മങ്കട-മക്കരപ്പറമ്പ്,
നെരവ്-മക്കരപ്പറമ്പ് തുടങ്ങിയ റോഡുകള്‍ അവയില്‍ ചിലതുമാത്രമാണ്.
കര്‍ക്കിടകം പാലം, മങ്കട-കൂട്ടില്‍ പാലം, മങ്കട- ഞാറക്കാട് പാലം തുടങ്ങി
ചെറുപാലങ്ങള്‍ ഇവിടുത്തെ ഗതാഗത പുരോഗതിയ്ക്കുള്ള
ഉദാഹരണങ്ങളാണ്.എടുത്തുപറയത്തക്ക വന്‍കിട-ഇടത്തര വ്യവസായങ്ങള്‍ ഈ
പഞ്ചായത്തിലില്ലെങ്കിലും മങ്കട ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രം പ്രശസ്തമാണ്.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഒരു പെട്രോള്‍ബാങ്കും പഞ്ചായത്തിലുണ്ട്.
പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 10 റേഷന്‍ കടകളും, ഒരു മാവേലിസ്റ്റോറും
പ്രവര്‍ത്തിക്കുന്നു. മങ്കട കോഴിക്കോട്ട് പറമ്പ്, വെള്ളില എന്നീ സ്ഥലങ്ങള്‍
ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. മങ്കടയില്‍ തന്നെ ഒരു ഷോപ്പിംഗ്
കോപ്ളക്സുമുണ്ട്. പഞ്ചായത്തിലെ കൂട്ടില്‍റോഡ് ആഴ്ചചന്ത പ്രശസ്തമാണ്.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം മതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ ഈ പഞ്ചായത്തില്‍
വസിക്കുന്നു. മങ്കട അയ്യപ്പന്‍ കാവ്, കരിമല ക്രിസ്ത്യന്‍ പള്ളി, മലയില്‍
ജുമാമസ്ജിദ് തുടങ്ങി 22 ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിന്റെ 11 വാര്‍ഡുകളിലായി
നിലകൊള്ളുന്നു. ഇവിടുത്തെ ക്ഷേത്രോത്സവങ്ങളിലും പള്ളിപെരുന്നാളിലും,
ആണ്ടുനേര്‍ച്ചകളിലുമെല്ലാം ജാതിമതഭേദമന്യേ എല്ലാമതസ്ഥരും പങ്കെടുക്കുന്നു.
നിരവധി പ്രമുഖര്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. സ്വതന്ത്ര്യസമരസേനാനികളായ
എന്‍.കെ.വെള്ളോടി, കെ.പി.ചെള്ളി, ഫൂഡ്ബോള്‍ രംഗത്ത് പ്രശസ്തനായ ഹംസ
തയ്യില്‍, ടെന്നീസിലെ മദ്രാസ് യൂണിവേഴ്സിറ്റി താരവുമായിരുന്ന എം.എസ്
കൃഷ്ണവര്‍മ്മരാജ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ നാമം പഞ്ചായത്തിന്റെ
ചരിത്രത്തോടൊപ്പം തന്നെ എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ളത്.
സിനിമാറ്റോഗ്രാഫിയില്‍ പലതവണ സ്വര്‍ണ്ണമെഡല്‍ ഇന്ത്യന്‍ പ്രസിഡന്റില്‍
നിന്നും ഏറ്റുവാങ്ങിയി മങ്കട രവിവര്‍മ്മ എടുത്തുപറയേണ്ട മറ്റൊരു
വ്യക്തിത്വമാണ്. പ്രശസ്ത സിനിമ സംവിധായകന്‍ സമ്മദ് മങ്കട,
അന്റാര്‍ട്ടിക്കന്‍ പരിവേഷണത്തില്‍ ഭാരതീയ ശാസ്ത്രസംഘത്തിലെ അംഗമായിരുന്ന
ധനപാലന്‍ പാറക്കല്‍ എന്നിവര്‍ ഈ നാടിന്റെ സന്തതികളാണ്. ഫാമിലിക്ളബ്ബ്,
ഗ്യാലക്സി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, ആലഞ്ചരി ആര്‍ട്സ് ആന്റ്
സ്പോര്‍ട്സ് ക്ളബ്ബ് തുടങ്ങിയ 12 ഓളം സംഘടനകള്‍ കലാ-കായിക
സാംസ്കാരികരംഗങ്ങളില്‍ പ്രോത്സാഹനമായി നിലകൊള്ളുന്നു. 3 ഗ്രന്ഥശാലകളും, 5
വായനശാലകളും പഞ്ചായത്തു നിവാസികളുടെ സാംസ്കാരിക പുരോഗതിക്കായി
പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലന
രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആശുപത്രികള്‍
പഞ്ചായത്തിലുണ്ട്. മങ്കടയില്‍ ഒരു ആയൂര്‍വേദ ഡിസ്പെന്‍സറി
പ്രവര്‍ത്തിക്കുന്നു. 1962 ല്‍ മങ്കടയില്‍ സേവനമാരംഭിച്ച
പ്രാഥമികാരോഗ്യകേന്ദ്രം ഇന്നും കാര്യക്ഷമമാണ്. ഇതിന്റെ ഉപകേന്ദ്രങ്ങള്‍
വെള്ളില, കടന്നമണ്ണ, പാറപ്പുറം, കൂട്ടില്‍ എന്നിവിടങ്ങളില്‍
സ്ഥിതിചെയ്യുന്നു. ഇവയ്ക്കു പുറമെ സ്വകാര്യ മേഖലയിലുള്ള 3 ഹോമിയോ
ഡിസ്പെന്‍സറികളും, ഒരു ആയൂര്‍വേദ ആശുപത്രിയും, 3 ആയൂര്‍വേദ ക്ളിനിക്കുകളും,
രണ്ട് അലോപ്പതി ആശുപത്രികളും, 3 അലോപ്പതി ക്ളിനിക്കുകളും മങ്കട
പഞ്ചായത്തിന്റെ ആരോഗ്യ മേഖലയെ പുഷ്ടിപ്പെടുത്തുന്നു. മൃഗസംരക്ഷണത്തിനായി
കടന്നമണ്ണയില്‍ ഒരു വെറ്റിനറി ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ടോട്ടണ്‍ഹാം എലിമെന്ററി സ്ക്കുള്‍
ആരംഭിച്ചതോടെയാണ് മങ്കട പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസത്തിന്
തുടക്കമായത്. എല്‍.പി, യു.പി, ഹൈസ്ക്കുള്‍ വിഭാഗങ്ങളിലായി 3 സര്‍ക്കാര്‍
വിദ്യാലയങ്ങള്‍ ഇന്നിവിടെ പ്രവര്‍ത്തിക്കുന്നു. വെള്ളില
പി.റ്റി.എം.എച്ച്.എസ്, മങ്കട അല്‍ അമീന്‍ സ്ക്കുള്‍ എന്നിവ സ്വകാര്യ
മേഖലയിലെ വിദ്യാലയങ്ങളാണ്. രണ്ട് പാരലല്‍ കോളേജുകളും പഞ്ചായത്തിലുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ റ്റി.ജി.എം.റ്റി സെന്ററും, മസ്മ
ഐ.റ്റിയും കടന്നമണ്ണ, കൂട്ടില്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
വിവിധ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി
പ്രവര്‍ത്തിക്കുന്നുണ്ട്. കൂട്ടില്‍ റോഡിലുള്ള അഗതി മന്ദിരം ഇവിടുത്തെ
ഏകസാമൂഹിക സ്ഥാപനമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ശാഖയും
സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്, മലപ്പുറം ജില്ലാസഹകരണ ബാങ്ക്, കടന്നമണ്ണ
സര്‍വ്വീസ് സഹകരണ ബാങ്ക്, മറ്റ് സ്വകാര്യബാങ്കുകള്‍ എന്നിവ
ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിന്റെ സാമ്പത്തികമേഖല. കല്ല്യാണങ്ങള്‍ക്കും
മറ്റ് ആവശ്യങ്ങള്‍ക്കുമായി ഒരു കമ്മ്യൂണിറ്റിഹാളും പഞ്ചായത്തിനകത്തുണ്ട്.
വൈദ്യൂതി ബോര്‍ഡ്, ടെലിഫോണ്‍ എക്സ്ചേഞ്ച്, കൃഷിഭവന്‍, എന്നിവ മങ്കടയിലാണ്
സ്ഥിതി ചെയ്യുന്നത്. വേരുമ്പിലാവിലാണ് വില്ലേജ്ഓഫീസുള്ളത്. വെള്ളില,
കടന്നമണ്ണ, കൂട്ടില്‍, മങ്കട എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസുകളും
പ്രവര്‍ത്തിക്കുന്നു.
-->
-->
വാര്‍ഡ് നമ്പര്‍ | വാര്‍ഡിന്റെ പേര് | ജനപ്രതിനിധി | പാര്‍ട്ടി | സംവരണം |
1
|
വെള്ളില യു.കെ പടി | ഊരക്കോട്ടില്‍ ആമിന | ML | വനിത |
2
|
വെള്ളില നിരവ് | ഷൗക്കത്തലി ചേറൂര്‍ | ML | ജനറല്‍ |
3
|
കോഴിക്കോട്ടുപറമ്പ് | ഇലഞ്ഞിപ്പുറം സേവ്യര്‍ | INC | ജനറല്‍ |
4
|
കടന്നമണ്ണ | അഡ്വ. കെ. അസ്ഗര്‍ അലി | ML | ജനറല്‍ |
5
|
വേരുംപുലാക്കല്‍ | ഉസ് വത്ത് ടി | ML | വനിത |
6
|
ചേരിയം വെസ്റ്റ് | പാത്തുമ്മ കുട്ടി കെ | ML | വനിത |
7
|
ചേരിയം ഈസ്റ്റ് | കളത്തില്‍ മുഹമ്മദ് അലി | ML | ജനറല്‍ |
8
|
കൂട്ടില്‍ വെസ്റ്റ് | ഫാത്തിമ യുപി | ML | വനിത |
9
|
കൂട്ടില്‍ ഈസ്റ്റ് | അബ്ദു റഹിമാന്‍ പി.ടി | ML | ജനറല്‍ |
10
|
പൂളിക്കല്‍ പറമ്പ് | സൈനബ പി | INC | വനിത |
11
|
ഞാറക്കാട് | താഴെപുറത്ത് ഗീത | CPI(M) | വനിത |
12
|
മങ്കട ടൗണ്‍ | ടി. ഹമീദ് | INC | ജനറല്‍ |
13
|
മങ്കട | ശങ്കരന്‍ എം.പി | CPI(M) | എസ് സി |
14
|
കര്‍ക്കിടകം | അബ്ദൂല്‍ കരീം ടി | ML | ജനറല്‍ |
15
|
കരിമ്പനക്കുണ്ട് | കറുത്തപുലാക്കല്‍ ഗിരിജ | CPI(M) | എസ് സി വനിത |
16
|
മഞ്ചേരിതോട് | അസൈനാര്‍ വി | CPI | ജനറല്‍ |
17
|
വെള്ളില പുത്തന്‍ വീട് | ഹഫ്സത്ത് കരീം | ML | വനിത |
18
|
വെള്ളില തച്ചോത്ത് | പുത്തന്‍വീട്ടില്‍ സുനിത | CPI(M) | വനിത |
സ്റ്റാന്റിംഗ്
കമ്മിറ്റി മെമ്പര്‍മാര്‍
ധനകാര്യ
സ്റ്റാന്‍ഡിംഗ് കമ്മിററി
1 . സൈനബ
പി ചെയര്‍മാന്‍ 2 . അബ്ദു
റഹിമാന്‍ പി.ടി
മെമ്പര്‍ 3 . കറുത്തപുലാക്കല്‍
ഗിരിജ മെമ്പര്‍ 4 . ഹഫ്സത്ത്
കരീം മെമ്പര്‍ 5 .
പുത്തന്‍വീട്ടില്‍
സുനിത മെമ്പര്‍ വികസനകാര്യ
സ്റ്റാന്‍ഡിംഗ് കമ്മിററി 1
. ഷൗക്കത്തലി
ചേറൂര്‍ ചെയര്‍മാന്‍ 2
. ഇലഞ്ഞിപ്പുറം
സേവ്യര്‍ മെമ്പര്‍ 3 .
പാത്തുമ്മ
കുട്ടി കെ മെമ്പര്‍ 4 .
അസൈനാര്‍
വി മെമ്പര്‍
ക്ഷേമകാര്യ
സ്റ്റാന്‍ഡിംഗ് കമ്മിററി
1 . ഫാത്തിമ
യുപി ചെയര്‍മാന്‍ 2 .
ഊരക്കോട്ടില്‍
ആമിന മെമ്പര്‍ 3 . ടി.
ഹമീദ് മെമ്പര്‍
4 . ശങ്കരന്‍
എം.പി
മെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ
സ്റ്റാന്‍ഡിംഗ് കമ്മിററി
1 . അഡ്വ.
കെ.
അസ്ഗര്‍ അലി ചെയര്‍മാന്‍
2 . ഉസ്
വത്ത് ടി മെമ്പര്‍ 3 .
കളത്തില്‍
മുഹമ്മദ് അലി മെമ്പര്‍ 4
. താഴെപുറത്ത്
ഗീത മെമ്പര്‍
അംഗങ്ങള്‍
വാര്‍ഡ്
നമ്പര്‍ : 14 വാര്‍ഡിന്റെ
പേര് : കര്‍ക്കിടകം
പേര് : അബ്ദൂല്‍
കരീം ടി പാര്‍ട്ടി : ML
മേല്‍വിലാസം :
തൊണ്ടിപ്പുലാന്‍
ഹൗസ്, മങ്കട,
മങ്കട, ഫോണ്‍
: 04933 239046 മൊബൈല്‍
: +919446157667 വയസ്സ് :
46 സ്ത്രീ / പുരുഷന്‍
: പുരുഷന്‍ വൈവാഹിക
അവസ്ഥ : വിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യത :
എസ്.എസ്.എല്‍.സി
തൊഴില്‍ : കൃഷി
വാര്‍ഡ് നമ്പര്‍
: 10 വാര്‍ഡിന്റെ
പേര് : പൂളിക്കല്‍
പറമ്പ് പേര് : സൈനബ
പി പാര്‍ട്ടി : INC മേല്‍വിലാസം
: പരിയന്തടത്തില്‍
ഹൗസ്, മങ്കട,
മങ്കട, ഫോണ്‍
: 04933 239462 മൊബൈല്‍
: +919037971072 വയസ്സ് :
40 സ്ത്രീ / പുരുഷന്‍
: സ്ത്രീ വൈവാഹിക
അവസ്ഥ : വിവാഹിത
വിദ്യാഭ്യാസ യോഗ്യത :
പി.ഡി.സി
തൊഴില്‍ : ഹൗസ്
വൈഫ്
വാര്‍ഡ് നമ്പര്‍
: 11 വാര്‍ഡിന്റെ
പേര് : ഞാറക്കാട്
പേര് : താഴെപുറത്ത്
ഗീത പാര്‍ട്ടി : CPI(M)
മേല്‍വിലാസം :
താഴെപുറത്ത് വീട്,
മങ്കട, മങ്കട,
ഫോണ്‍ : 04933 237141
മൊബൈല്‍ : +919400837141
വയസ്സ് : 43 സ്ത്രീ
/ പുരുഷന്‍ :
സ്ത്രീ വൈവാഹിക
അവസ്ഥ : വിധവ
വിദ്യാഭ്യാസ യോഗ്യത :
എസ്.എസ്.എല്‍.സി
തൊഴില്‍ : ഇല്ല
വാര്‍ഡ് നമ്പര്‍
: 7 വാര്‍ഡിന്റെ
പേര് : ചേരിയം
ഈസ്റ്റ് പേര് : കളത്തില്‍
മുഹമ്മദ് അലി പാര്‍ട്ടി
: ML മേല്‍വിലാസം
: കളത്തില്‍ ഹൗസ്,
ചോഴിപ്പടി,
കൂട്ടില്‍, ഫോണ്‍
: 04933 239158 മൊബൈല്‍
: +919447139158 വയസ്സ് :
56 സ്ത്രീ / പുരുഷന്‍
: പുരുഷന്‍ വൈവാഹിക
അവസ്ഥ : വിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യത :
എസ്.എസ്.എല്‍.സി
തൊഴില്‍ : കൃഷി
വാര്‍ഡ് നമ്പര്‍
: 5 വാര്‍ഡിന്റെ
പേര് : വേരുംപുലാക്കല്‍
പേര് : ഉസ്
വത്ത് ടി പാര്‍ട്ടി :
ML മേല്‍വിലാസം :
തേവര്‍തൊടി ഹൗസ്,
വേരുംപുലാക്കല്‍,
കടന്നമണ്ണ, ഫോണ്‍
: 04933 237364 മൊബൈല്‍
: 9562551143 വയസ്സ് :
30 സ്ത്രീ / പുരുഷന്‍
: സ്ത്രീ വൈവാഹിക
അവസ്ഥ : വിവാഹിത
വിദ്യാഭ്യാസ യോഗ്യത :
എസ്.എസ്.എല്‍.സി
തൊഴില്‍ : ഹൗസ്
വൈഫ്
വാര്‍ഡ് നമ്പര്‍
: 4 വാര്‍ഡിന്റെ
പേര് : കടന്നമണ്ണ
പേര് : അഡ്വ.
കെ. അസ്ഗര്‍
അലി പാര്‍ട്ടി : ML
മേല്‍വിലാസം :
കൈപ്പള്ളി ഹൗസ്,
കടന്നമണ്ണ,
കടന്നമണ്ണ, ഫോണ്‍
: 04933 237714 മൊബൈല്‍
: +919946152240 വയസ്സ് :
36 സ്ത്രീ / പുരുഷന്‍
: പുരുഷന്‍ വൈവാഹിക
അവസ്ഥ : വിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യത : ബി.എ,
എല്‍.എല്‍.ബി
തൊഴില്‍ : അഡ്വക്കേറ്റ്
|
||
വാര്‍ഡ് നമ്പര്‍
|
:
|
13 |
വാര്‍ഡിന്റെ പേര്
|
:
|
മങ്കട |
പേര് |
:
|
ശങ്കരന്‍ എം.പി |
പാര്‍ട്ടി |
:
|
CPI(M) |
മേല്‍വിലാസം |
:
|
കൂമന്‍ കുന്നത്ത്
വീട്, കടന്നമണ്ണ,
കടന്നമണ്ണ,
|
ഫോണ്‍ |
:
|
*** |
മൊബൈല്‍ |
:
|
+919745773222 |
വയസ്സ് |
:
|
70 |
സ്ത്രീ / പുരുഷന്‍
|
:
|
പുരുഷന്‍
|
വൈവാഹിക അവസ്ഥ |
:
|
വിവാഹിതന്‍
|
വിദ്യാഭ്യാസ
യോഗ്യത |
:
|
എസ്.എസ്.എല്‍.സി,
ടി.ടി.സി |
തൊഴില്‍ |
:
|
പെന്‍ഷനര്‍ |
വാര്‍ഡ് നമ്പര്‍
: 12 വാര്‍ഡിന്റെ
പേര് : മങ്കട ടൗണ്‍
പേര് : ടി.
ഹമീദ് പാര്‍ട്ടി
: INC മേല്‍വിലാസം
: തേവര്‍തൊടി
ഹൗസ്, മങ്കട,
മങ്കട, ഫോണ്‍
: 04933 239709 മൊബൈല്‍
: +919447630950 വയസ്സ് :
45 സ്ത്രീ / പുരുഷന്‍
: പുരുഷന്‍ വൈവാഹിക
അവസ്ഥ : വിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യത : ബി.കോം
തൊഴില്‍ : ബാങ്ക്
ഉദ്ദ്യോഗസ്ഥന്‍
വാര്‍ഡ് നമ്പര്‍
: 1 വാര്‍ഡിന്റെ
പേര് : വെള്ളില
യു.കെ പടി പേര്
: ഊരക്കോട്ടില്‍
ആമിന പാര്‍ട്ടി : ML
മേല്‍വിലാസം :
ഊരക്കോട്ടില്‍
വീട്, വെള്ളില
യു.കെ പടി,
വെള്ളില, ഫോണ്‍
: 04933 216336 മൊബൈല്‍
: +919846086237 വയസ്സ് :
30 സ്ത്രീ / പുരുഷന്‍
: സ്ത്രീ വൈവാഹിക
അവസ്ഥ : അവിവാഹിത
വിദ്യാഭ്യാസ യോഗ്യത : ബി.
എ തൊഴില്‍ : ഇല്ല
തെരഞ്ഞെടുപ്പ് വിവരങ്ങള്‍ » മെമ്പറുടെ വിവരങ്ങള്‍
|
||
വാര്‍ഡ് നമ്പര്‍
|
:
|
8 |
വാര്‍ഡിന്റെ പേര്
|
:
|
കൂട്ടില്‍ വെസ്റ്റ് |
പേര് |
:
|
ഫാത്തിമ യുപി |
പാര്‍ട്ടി |
:
|
ML |
മേല്‍വിലാസം |
:
|
ഉള്ളാട്ടുപാറ
വീട്, കൂട്ടില്‍,
കൂട്ടില്‍,
|
ഫോണ്‍ |
:
|
04933 238928 |
മൊബൈല്‍ |
:
|
+919539666217 |
വയസ്സ് |
:
|
37 |
സ്ത്രീ / പുരുഷന്‍
|
:
|
സ്ത്രീ
|
വൈവാഹിക അവസ്ഥ |
:
|
വിവാഹിത
|
വിദ്യാഭ്യാസ
യോഗ്യത |
:
|
ഒന്‍പതാം തരം |
വാര്‍ഡ് നമ്പര്‍
: 16 വാര്‍ഡിന്റെ
പേര് : മഞ്ചേരിതോട്
പേര് : അസൈനാര്‍
വി പാര്‍ട്ടി : CPI മേല്‍വിലാസം
: വലിയാത്ര ഹൗസ്,
കടന്നമണ്ണ,
കടന്നമണ്ണ, ഫോണ്‍
: *** മൊബൈല്‍ :
+919745590199 വയസ്സ് : 30
സ്ത്രീ / പുരുഷന്‍
: പുരുഷന്‍ വൈവാഹിക
അവസ്ഥ : വിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യത :
എസ്.എസ്.എല്‍.സി
തൊഴില്‍ : കച്ചവടം
വാര്‍ഡ് നമ്പര്‍
: 6 വാര്‍ഡിന്റെ
പേര് : ചേരിയം
വെസ്റ്റ് പേര് : പാത്തുമ്മ
കുട്ടി കെ പാര്‍ട്ടി :
ML മേല്‍വിലാസം :
കോപ്പിലാക്കല്‍
വീട്, ചേരിയം,
കൂട്ടില്‍, ഫോണ്‍
: *** മൊബൈല്‍ :
+919495233235 വയസ്സ് : 48
സ്ത്രീ / പുരുഷന്‍
: സ്ത്രീ വൈവാഹിക
അവസ്ഥ : വിവാഹിത
വിദ്യാഭ്യാസ യോഗ്യത : എട്ടാം
തരം തൊഴില്‍ :
വാര്‍ഡ് നമ്പര്‍
: 3 വാര്‍ഡിന്റെ
പേര് : കോഴിക്കോട്ടുപറമ്പ്
പേര് : ഇലഞ്ഞിപ്പുറം
സേവ്യര്‍ പാര്‍ട്ടി :
INC മേല്‍വിലാസം :
ഇലഞ്ഞിപ്പുറം വീട്,
വെള്ളില, വെള്ളില,
ഫോണ്‍ : 04933 239665
മൊബൈല്‍ :
+919400439665, 9539176443 വയസ്സ്
: 45 സ്ത്രീ /
പുരുഷന്‍ : പുരുഷന്‍
വൈവാഹിക അവസ്ഥ : വിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യത :
എസ്.എസ്.എല്‍.സി
തൊഴില്‍ : കൃഷി
വാര്‍ഡ് നമ്പര്‍
: 2 വാര്‍ഡിന്റെ
പേര് : വെള്ളില
നിരവ് പേര് : ഷൗക്കത്തലി
ചേറൂര്‍ പാര്‍ട്ടി :
ML മേല്‍വിലാസം :
ചേറൂര്‍ വീട്,
വെള്ളില, വെള്ളില,
ഫോണ്‍ : 04933 240237
മൊബൈല്‍ : 9895768237
വയസ്സ് : 47 സ്ത്രീ
/ പുരുഷന്‍ :
പുരുഷന്‍ വൈവാഹിക
അവസ്ഥ : വിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യത : ബി.എ
,ബി എഡ് തൊഴില്‍
: ടീച്ചര്‍
വാര്‍ഡ് നമ്പര്‍
: 18 വാര്‍ഡിന്റെ
പേര് : വെള്ളില
തച്ചോത്ത് പേര് : പുത്തന്‍വീട്ടില്‍
സുനിത പാര്‍ട്ടി : CPI(M)
മേല്‍വിലാസം :
പുത്തന്‍വീട്ടില്‍
ഹൗസ്, വെള്ളില,
വെള്ളില, ഫോണ്‍
: *** മൊബൈല്‍ :
+919846108904 വയസ്സ് : 38
സ്ത്രീ / പുരുഷന്‍
: സ്ത്രീ വൈവാഹിക
അവസ്ഥ : വിവാഹിത
വിദ്യാഭ്യാസ യോഗ്യത :
എസ്.എസ്.എല്‍.സി
തൊഴില്‍ : ഇല്ല
വാര്‍ഡ് നമ്പര്‍
: 17 വാര്‍ഡിന്റെ
പേര് : വെള്ളില
പുത്തന്‍ വീട് പേര് : ഹഫ്സത്ത്
കരീം പാര്‍ട്ടി : ML
മേല്‍വിലാസം :
തൊണ്ടിപ്പുലാന്‍
ഹൗസ്, മങ്കട,
മങ്കട, ഫോണ്‍
: 04933 239046 മൊബൈല്‍
: +919446157667 വയസ്സ് :
0 സ്ത്രീ / പുരുഷന്‍
: സ്ത്രീ വൈവാഹിക
അവസ്ഥ : വിവാഹിത
വിദ്യാഭ്യാസ യോഗ്യത :
ഒന്‍പതാം തരം തൊഴില്‍
: ഇല്ല
വാര്‍ഡ് നമ്പര്‍
: 15 വാര്‍ഡിന്റെ
പേര് : കരിമ്പനക്കുണ്ട്
പേര് : കറുത്തപുലാക്കല്‍
ഗിരിജ പാര്‍ട്ടി : CPI(M)
മേല്‍വിലാസം :
കറുത്തപുലാക്കല്‍
ഹൗസ്, കടന്നമണ്ണ,
കടന്നമണ്ണ, ഫോണ്‍
: 04933 236581 മൊബൈല്‍
: +918086507851 വയസ്സ് :
42 സ്ത്രീ / പുരുഷന്‍
: സ്ത്രീ വൈവാഹിക
അവസ്ഥ : വിവാഹിത
വിദ്യാഭ്യാസ യോഗ്യത :
എസ്.എസ്.എല്‍.സി
തൊഴില്‍ : ഹൗസ്
വൈഫ്
വാര്‍ഡ് നമ്പര്‍
: 9 വാര്‍ഡിന്റെ
പേര് : കൂട്ടില്‍
ഈസ്റ്റ് പേര് : അബ്ദു
റഹിമാന്‍ പി.ടി
പാര്‍ട്ടി : ML മേല്‍വിലാസം
: പുള്ളേക്കന്‍തൊടി
ഹൗസ്, കൂട്ടില്‍,
കൂട്ടില്‍, ഫോണ്‍
: 04933 273105 മൊബൈല്‍
: +919745054098 വയസ്സ് :
47 സ്ത്രീ / പുരുഷന്‍
: പുരുഷന്‍ വൈവാഹിക
അവസ്ഥ : വിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യത : ഏഴാം
തരം തൊഴില്‍ : കൃഷി
(ഗ്രാമപഞ്ചായത്തിന്റെ സൈറ്റില്‍ നിന്നും ശേഖരിച്ചത്)
No comments:
Post a Comment