flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday 6 July 2015

വിനോദ് മങ്കടയുടെ കഥാസമാഹാരം

 വിനോദ് മങ്കടയുടെ കഥാസമാഹാരം
 "മച്ചിലെ പല്ലികള്‍"  
പുറത്തിറങ്ങി


ബെസ്റ്റ് ബുക്ക്സ് പെരിന്തല്‍മണ്ണ പ്രസിദ്ധീകരിച്ച മച്ചിലെ പല്ലികള്‍ -ശ്രീ വിനോദ് മങ്കടയുടെ ചെറുകഥാസമാഹാരം-- പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രകാശനം ചെയ്യുന്നു.ഏറ്റു വാങ്ങുന്നത് കഥാകാരി പ്രഭാ ഉണ്ണി.സമീപം യുവകവി രമേഷ് വട്ടിങ്ങാവില്‍.


No comments:

Post a Comment