flash news
TODAYS SPECIAL
Friday, 31 May 2013
PAIN AND PALIATIVE
മങ്കട പാലിയേറ്റീവ്
അസ്സോസിയേഷന്‍
-->
മാറാ
രോഗികള്‍ക്ക് സ്വാന്ത്വന
സ്പര്‍ശവുമായി മങ്കട പാലിയേറ്റീവ്
അസ്സോസിയേഷന്‍
Reg.No
218/08
(തയ്യാറാക്കിയത്
:ഇഖ്ബാല്‍
മങ്കട)
മങ്കടയിലെ
പാലിയേറ്റിവ് ക്ലിനിക്കിന്റെ
പ്രവര്‍ത്തനങ്ങളുടെ ഒരു
റിപ്പോര്‍ട്ട് ബ്ലോഗില്‍
പോസ്റ്റ് ചെയ്യണ്ണം എന്ന
ലക്ഷ്യത്തോടെയാണ് തയ്യില്‍
അബ്ദുറഹിമാന്‍ ഹാജിയുടെ
കുടംബവീട്ടിലെ താല്‍കാലിക
കെട്ടിടത്തില്‍ എത്തിയത്.ഓഫീസ്
അസിസ്റ്റന്റായ ശ്രീ.നാസറിനെ
കണ്ട് ആഗമനോദ്ദേശം പറഞ്ഞപ്പോഴെക്കും
പാലിയേറ്റീവ് ക്ലിനിക്കിന്റെ
പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം
വിശദീകരിക്കാന്‍ തുടങ്ങിയിരുന്നു.
തുടര്‍ന്ന് വായിക്കാന്‍ ലേഖനങ്ങള്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...
KAMAL AHAMMED
തയ്യില്‍
മറിയുമ്മയുടെ നന്മയും
മുത്തേടത്ത് മനയുടെ ദാനവും
തയ്യാറാക്കിയത്:കമാല്‍
അഹമ്മദ്
(ലേഖകന്‍
റിട്ട.അഡ്മിനിസ്ട്രേറ്റ്
ഓഫീസറുംരാമപുരം ജെംസ് കോളേജ്
ഭരണസമിതിയംഗവുംമങ്കട പൊതുജന
വായനശാല വൈസ്.പ്രസിഡന്റുംതാലൂക്ക്
ലൈബ്രറി കൗണ്‍സില്‍ അംഗവുമാണ്)
മനുഷ്യപ്പറ്റിന്റെ
ആര്‍ദ്രതവറ്റാത്ത മണ്ണാണ്
മങ്കട.കാലത്തിനൊപ്പം
കുതിക്കുമ്പോഴും ചര്ത്രത്തിന്റെ
തുടിപ്പ് നാട് നെഞ്ചേറ്റുന്നു.സ്നേഹമാണ്
വള്ളുവനാട് രാജവംശത്തിന്റെ
പഴയ ആസ്ഥാനമായിരുന്ന മങ്കടയുടെ
മുഖമുദ്ര. തുടര്‍ന്നു വായിക്കാന്‍ ലേഖനം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
jayapalan
-->
അന്റാര്‍ട്ടിക്ക
യാത്രയുടെ ഓര്‍മ്മയില്‍ ഒരു
മങ്കടക്കാരന്‍
ഇന്ത്യയുടെ
പത്താമത്തെ അന്റാര്‍ട്ടിക്ക
പര്യവേഷണ സംഘത്തില്‍
ഇന്ത്യന്‍നേവിയുടെ കമ്മ്യൂണിക്കേഷന്‍
വിഭാഗത്തില്‍ നിന്നും വന്ന
ഉദ്യോഗസ്ഥന്‍ മങ്കടക്കാരനായ
ശ്രീ.ജയപലനാണെന്ന്
മങ്കടക്കാര്‍ക്ക് അറിയില്ല........തുടര്‍ന്നുവായിക്കാന്‍ പ്രതിഭകള്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Wednesday, 29 May 2013
koottapala
-->
വികസന
വഴിയില്‍ കൂട്ടപ്പാല
മങ്കട പഞ്ചായത്തിന്റെ വികസനവഴിയില്‍ സജീവമാവുകയാണ് കൂട്ടപ്പാല ചിറ.പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു ഇത്.
മങ്കട പഞ്ചായത്തിന്റെ വികസനവഴിയില്‍ സജീവമാവുകയാണ് കൂട്ടപ്പാല ചിറ.പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു ഇത്.
മങ്കട
പഞ്ചായത്തിന്റെ ഏഴാം
വാര്‍ഡില്‍പ്പെട്ട ഇവിടെ
വാര്‍ഡ് മെമ്പര്‍ കളത്തില്‍
മുഹമ്മദാലിയുടെ പരിശ്രമത്തിലൂടെ
പാലം റോഡ് പ്രവര്‍ത്തി
ആരംഭിച്ചിട്ടുണ്ട്.ഇതോടെ
പുളിക്കല്‍ പറമ്പയില്ലേക്കുള്ള
ദൂരം നാലുകിലോമീറ്ററോളം
ലാഭിക്കാനാവും.മൈനര്‍
ഇറിഗേഷന്‍ പദ്ധതി പ്രകാരം
തടയണപാലത്തിന് 42
ലക്ഷവുംറോഡിന്
2
ലക്ഷവുമാണ്
അനുവദിച്ചത്.
kseb
-->
മങ്കടയില്‍
സ്ഥാപിക്കുന്ന 66
കെ.വി
സബ്സ്റ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തനം
സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കി
ഒക്ടോബറില്‍ കമ്മീഷന്‍
ചെയ്യാനാവുമെന്ന് ബഹു.എം.എല്‍.എ
ടി.എ
അഹമ്മദ് കബീര്‍ സ്ഥലം
സന്ദര്‍ശിച്ച് നിര്‍മ്മാണ
പുരോഗതി വിലയിരുത്തിയ ശേഷം
അറിയിച്ചു.ഹൈദരാബാദ്
ആസ്ഥാനമായ ആസ്റ്റര്‍
കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ്
നിര്‍മ്മാണ ചുമതല.മങ്കട
പാലക്കതടത്താണ് പുതിയ
സബ്സ്റ്റേഷന്റെ പണിനടക്കുന്നത്.നിലവില്‍
മങ്കട ടൗണില്‍ ടെലിഫോണ്‍
-->
എക്സ്ചേഞ്ചിനു
സമീപത്തുള്ള താല്‍കാലിക
കെട്ടിടത്തിലാണ് സബ്സ്റ്റേഷന്‍
പ്രവര്‍ത്തിക്കുന്നത്.
താത്കാലിക കെട്ടിടം |
Monday, 27 May 2013
AEO
Subscribe to:
Posts (Atom)