flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Wednesday, 29 May 2013

kseb


-->
കെ.എസ്..ബി മങ്കട സബ്സ്റ്റേഷന്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാവും


മങ്കടയില്‍ സ്ഥാപിക്കുന്ന 66 കെ.വി സബ്സ്റ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തനം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യാനാവുമെന്ന് ബഹു.എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം അറിയിച്ചു.ഹൈദരാബാദ് ആസ്ഥാനമായ ആസ്റ്റര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.മങ്കട പാലക്കതടത്താണ് പുതിയ സബ്സ്റ്റേഷന്റെ പണിനടക്കുന്നത്.നിലവില്‍ മങ്കട ടൗണില്‍ ടെലിഫോണ്‍
-->
എക്സ്ചേഞ്ചിനു സമീപത്തുള്ള താല്‍കാലിക കെട്ടിടത്തിലാണ് സബ്സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
താത്കാലിക കെട്ടിടം


No comments:

Post a Comment