മങ്കട പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍
മങ്കട പാലിയേറ്റീവ് ക്ലിനിക്കിനെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ വിദേശത്തു നിന്നുപോലും മങ്കട ഓണ്‍ലൈനില്‍ അന്വേഷണം എത്തി.സന്തോഷം.നിങ്ങളുടെ സഹായങ്ങള്‍  ഓരോ സഹജീവിയ്ക്കം സാന്ത്വനമാക്കട്ടെ.ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏതാനും ചിത്രങ്ങള്‍......
|  | 
| രോഗി പരിചരണം | 
|  | 
| രോഗി പരിചരണം | 
|  | 
| രോഗി പരിചരണം | 
|  | 
| രോഗി പരിചരണം | 
|  | 
| ക്നിനിക്കിനു ലഭിച്ച വാഹനത്തിന്റെ താക്കോല്‍ദാനം | 
|  | 
| സ്റ്റുഡന്റ് പോലീസിനുള്ള ക്ലാസ്സ് | 
|  | 
| ബോധവല്‍ക്കരണം | 
 
 
No comments:
Post a Comment