ആരിഫ് മങ്കട വായനശാല പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്രകാരം:
കംപ്യൂട്ടര്‍
സിസ്റ്റവും പുസ്തകങ്ങള്‍ക്ക്
ബാര്‍കോഡ് സംവിധാനവും വേണം.
ഇപ്പോള്‍ ലൈബ്രൈറികള്‍ക്കായി
ലോകതലത്തില്‍ തന്നെ സൌജന്യ
സോഫ്റ്റ്‍വെയറുകള്‍ കിട്ടാനുണ്ട്.
ഞാനും എന്‍റെ കൂടെയുള്ള
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന
കൂട്ടുകാരും ഈ സൌകര്യങ്ങള്‍
സജ്ജീകരിക്കുവാന്‍ സദാസന്നദ്ദരാണ്.
അതുപോലെതന്നെ
ജോലിക്ക് പോകുന്ന ആളുകള്‍ക്ക്
സൌകര്യമാകും വിധം സമയക്രമീകരണം
വേണം. പരപ്പനങ്ങാടി
മുഹമ്മദ് സ്മാരക വായനശാല
ഇതിന് നല്ലൊരുദാഹരണമാണ്.
രാത്രി എട്ടര മണി
വരെയൊക്കെ അവിടെ പ്രവർത്തിക്കുന്നുണ്ട്.
നമ്മുടെ ഈ സ്ഥാപനത്തിന്
എല്ലാ ഭാവുകങ്ങളും...
No comments:
Post a Comment