-->
'യാ അല്ലാഹ് ' അറബി സംഗീതാവിഷ്‌ക്കാരത്തില്‍ മങ്കടയുടെ ദാമോദരന്‍ മാഷ്
-->
നീര്‍മാതളത്തിന്റെ
സുഗന്ധം മലയാളത്തിന് ബാക്കിയാക്കി
മൂന്നാണ്ടുകള്‍ക്ക് മുമ്പ്
ഓര്‍മയിലേക്ക് മറഞ്ഞ കമലാ
സുരയ്യയുടെ 'യാ
അല്ലാഹ്'
എന്ന
മലയാള കവിതയുടെ അറബി പതിപ്പിന്റെ
സംഗീതാവിഷ്‌ക്കാരത്തിന്റെ
പണിപ്പുരയിലാണ് സംഗീത
സംവിധായകന്‍ മങ്കട ദാമോദരന്‍
മാഷ്.
പ്രിയപ്പെട്ട
കഥാകാരിയുടെ വിയോഗത്തിന്റെ
ഓര്‍മ്മയില്‍ ചരിത്ര
പൂര്‍ത്തീകരണത്തിന്റെ
തിരക്കിലാണ് ദാമോദരന്‍ മാഷ്.
ഖുര്‍ആന്‍
കവിതാവിഷ്‌ക്കാരമായ
'അമൃതവാണി'ക്കും
അറബി കവി ഹാഷിം രിഫാഇയുടെ
വരികള്‍ക്കും സംഗീതത്തിന്റെ
ചട്ടക്കൂട്ട് ഒരുക്കിയ മാഷിന്
നാല് പതിറ്റാണ്ട് കാലത്തെ
സംഗീത ജീവിതത്തിലെ വേറിട്ട
അനുഭവമായിട്ടാണ് 'യാ
അല്ലാഹി'നെ
കാണുന്നത്.തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക
No comments:
Post a Comment