നിങ്ങളുടെ ആധാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാം
വേണ്ടകാര്യങ്ങള്‍
1. നിങ്ങളുടെ
ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍
ID / മൊബൈല്‍
നമ്പര്‍
3. ആധാര്‍
നമ്പര്‍
മേല്‍പ്പറഞ്ഞ
വിവരങ്ങള്‍ പേജില്‍ രജിസ്ടര്‍
ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്
നിങ്ങളുടെ മോബൈലിലേക്കോ
ഇ-മെയിലിലേക്കോ
വരും. അത്
കണ്‍ഫര്‍മേഷന്‍ പേജില്‍
ടൈപ്പ് ചെയ്തു കൊടുക്കുക.
സംഗതി ഒക്കെ..
രജിസ്റര്‍
ചെയ്യാനുള്ള ലിങ്ക് ഇവിടെ
ക്ലിക് ചെയ്യുക.
ബാങ്കില്‍
നല്‍കേണ്ട ഫോം ആവശ്യമെങ്കില്‍
മാത്രം ഇവിടെക്ലിക് ചെയ്യുക.
No comments:
Post a Comment