മങ്കട
ഗവ:ഹയര്‍
സെക്കന്ററി സ്കൂള്‍
മങ്കടയുടെ
വിദ്യാഭ്യാസ സാംസ്കാരിക
മുന്നേറ്റത്തില്‍ സുപ്രധാനമായ
പങ്കുവഹിച്ച പാരമ്പര്യമുള്ള
വിദ്യാഭ്യാസ സ്ഥാപനമാണ്
മങ്കട ഗവ:ഹയര്‍
സെക്കന്ററി സ്കൂള്‍.1906ല്‍
എലിമെന്ററി സ്കൂളായി
പ്രവര്‍ത്തനമാരംഭിച്ച ഈ
സ്ഥാപനം ഇന്ന് 3144
വിദ്യാര്‍ത്ഥികളും
110
അധ്യാപകരും
15അധ്യാപകേതര
ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതും
യു.പി,ഹൈസ്ക്കൂള്‍,ഹയര്‍സെക്കന്ററി
,വൊക്കേഷണല്‍ഹയര്‍സെക്കന്ററി
എന്നിവ ഉള്‍കൊള്ളുന്നതുമായ
ഒരു മഹത് സ്ഥാപനമായിരിക്കുന്നു.
സ്ഥല
വിസ്തീര്‍ണ്ണം:
3.16 ഏക്കര്‍.
കെട്ടിടങ്ങള്‍
: 13
എണ്ണം.
മുറികള്‍
:
74 എണ്ണം.
ടോയ്
ലറ്റ് :
10 യൂണിറ്റ്.
യൂറിനല്‍സ്
:
17യൂണിറ്റ്.
കുട്ടികളുടെ
എണ്ണം
ഹൈസ്ക്കൂള്‍,യു.പി
വിഭാഗം :2302
ഹയര്‍
സെക്കന്ററി :730
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി 112.
ആകെ:3144
അക്കാദമിക
മികവ്
2013
SSLC - 95 %
HSS SCIENCE - 96 %
HSS HUMANITIES- 85%
HSS COMMERCE - 88%
HSS COMMERCE - 100 %
VHSE 87%
SSLC
FULL A+ - 8
ആതിര.പി,തപസ്യ,സഫ്ന.സി,നഷ്
വ ഹുസൈന്‍.സി,മുഹമ്മദ്
അഫ്ഹാം.വി,അജയ്.എം,ഷമീല്‍,മനു
മരിയന്‍ അബ്രഹാം.
HSS
SCIENCE FULL A+ -2
ഷിഫ്ന
.ടി,
ഷഹ്
മ .സി.എ
പി.ടി.എ
പ്രസിഡന്റ് ശ്രീ.അബ്ദുല്‍
കരീം
പ്രന്‍സിപ്പാള്‍
:
ശ്രീമതി.വത്സല
ഹെഡ്മിസ്ട്രസ്
:
ശ്രീമതി.കെ.ടി.റഹീമ
ബീഗം.
No comments:
Post a Comment