-->
പ്രൊഫ.ഹംസ
തയ്യില്‍ മെമ്മോറിയല്‍
ഐ.എം.എസ്
ഓഡിറ്റോറിയം
മങ്കട
അനാഥശാല സഘത്തിന് കീഴിലുള്ള
ഈ ഓഡിറ്റോറിയം മങ്കടയുടെ
മത,സാമൂഹ്യ,സാംസ്കാരിക,വിദ്യാഭ്യാസ
പുരോഗതിയില്‍ വലിയ പങ്ക്
വഹിക്കുന്ന ഒരു വേദിയാണ്.
മേല്‍പറഞ്ഞപ്രവര്‍ത്തനങ്ങള്‍ക്ക്
ചുരുങ്ങിയ നിരക്കില്‍
ഓഡിറ്റോറിയം അനുവദിക്കുന്നുണ്ട്.1500പേര്‍ക്ക്
ഇരിക്കാന്‍ സൗകര്യമുള്ള
ഹാളും 500പേര്‍ക്ക്
ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ്
ഹാളുമുണ്ട്.
No comments:
Post a Comment