-->
മങ്കട
സെന്‍ട്രലില്‍ നിന്നും ഒരു
പാട്ടെഴുത്തുകാരന്‍
മങ്കട
പഞ്ചായത്തന്റെ അതിര്‍ത്തിയായ
പൂഴികുന്നില്‍ നിന്നുള്ള
ടി.കെ.ഉമ്മര്‍
എന്ന കലാകാരനെ മങ്കടകാര്‍ക്ക്
പരിചയമുണ്ടാവില്ല.
എന്നാല്‍
സെന്‍ട്രല്‍ മെഡിക്കല്‍സിലെ
ഉമ്മറിനെ അറിയാത്തവരുണ്ടാകില്ല.
മെഡിക്കല്‍
ഷോപ്പ് ബിസിനസ്സാണ് തൊഴില്‍
മേഖലയെങ്കിലും സാഹിത്യാഭിരുചി
ജന്മനാല്‍ ഉള്ളതിനാല്‍ ഉമ്മര്‍
എഴുതുകയാണ്.മാപ്പിളപ്പാട്ട്,ലളിതഗാനം,കല്ല്യാണപ്പാട്ടുകള്‍,
സ്വാഗതഗാനം,
രാഷ്ട്രീയഗാനങ്ങള്‍,
പ്രാര്‍ത്ഥനാ
ഗീതങ്ങള്‍ തുടങ്ങി മുന്നൂറില്‍പരം
പാട്ടുകളും ചെറുതും വലുതുമായി
നൂറ്റിഅറുപതില്‍ കൂടുതല്‍
കവിതകളും മുപ്പതോളം
ചെറുകഥ,മിനികഥകളും
ഉമ്മറിന്റേതായിട്ടുണ്ട്.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment