-->
മങ്കടയുടെ
മഴ
-->
കാത്തിരുന്ന
മഴ നമ്മുക്കും കിട്ടിതുടങ്ങി.
കഴിഞ്ഞദിവസം
മഴപെയ്തപ്പോള്‍ അല്പം
കാര്യത്തില്‍ തന്നെയായി.മഴയെ
നമ്മളെക്കാള്‍ എതിരേറ്റത്
പ്രവാസികളായ മങ്കടക്കാരാണ്.മങ്കടയില്‍
പെയ്ത മഴ താഴെ അങ്ങാടിയില്‍
റോഡിനെ വെള്ളത്തിലാക്കിയപ്പോള്‍
ആ വാര്‍ത്ത ചൂടോടെ കണ്ടത്
ഫെയ്സ്ബുക്കിലെ പ്രവാസി
സുഹൃത്ത്ക്കളാണ്.എന്തായാലും
ഗ്രാമ പഞ്ചായത്ത് ഉടനടി
ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും
അഴുക്കുചാലുകള്‍ ക്ലീനാക്കി
ഒരുപരിധിവരെ പ്രശ്നങ്ങള്‍
പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.ചില
മഴക്കാല ദൃശ്യങ്ങളുമായി ഈ
പോസ്റ്റ് അവസാനിപ്പിക്കാം.
No comments:
Post a Comment