-->
"പച്ചില ലിറ്റില്‍
മാഗസിനു"മായി മുനീര്‍ മങ്കട
മങ്കടയില്‍
നിന്നും സഹൃദയരുടെ കൈകളിലേക്ക്
മുടങ്ങാതെ എത്തുന്ന ലിറ്റില്‍
മാഗസിനാണ് പച്ചില.പച്ചിലയുടെ
ആദ്യലക്കത്തില്‍ പറഞ്ഞതുപോലെ
തന്നെ "പച്ചില
ഒരു പ്രതീകമാണ്.”പച്ചപ്പ്
മാഞ്ഞു തുടങ്ങിയഭൂമിക്കുമീതെ
അതിജീവനത്തിന്റെ പുതുനാമ്പുകള്‍
കിളിര്‍ത്തുകാണാനുള്ളൊരു
പ്രത്യാശ.ആത്മീയവും
ശാരീരികവുമായ പ്രശ്ന
സങ്കീര്‍ണ്ണതകള്‍ക്കിടയില്‍
പ്രത്യാശയുടെ ഒരു പച്ചതുരുത്താകാന്‍
കഴിഞ്ഞിലെങ്കിലും
ഒരുപച്ചിലയെങ്കിലുമാവാന്‍
സാധിക്കുമോ എന്ന അന്വേഷണത്തിന്റെ
ഭാഗമായാണ് മുനീര്‍ മങ്കടയും
കൂട്ടുക്കാരും ഈ സംരഭത്തിന്
തുടക്കം കുറിച്ചത്.തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment