-->
കാലംമറന്ന
കാമറകള്‍ക്ക് ജീവന്‍ പകര്‍ന്നുവള്ളുവക്കോനാതിരിയുടെ കുടുംബ
ഫോട്ടോഗ്രാഫര്‍
വള്ളുവനാട്
രാജാവായ വള്ളുവക്കോനാതിരിയുടെ
രാജസ്വരൂപമായ മങ്കട കോവിലകങ്ങളിലെ
കുടുംബ
ഫോട്ടോഗ്രാഫര്‍ രാഗം നാരയണന്‍
ഒരു നാടിന്റെ ഫോട്ടോഗ്രാഫറായി
പെരുമയിലേക്ക്.പതിറ്റാണ്ടുകള്‍
പഴക്കമുള്ള ഫീല്‍ഡ് ക്യാമറകളും
ചെറുവിരലിനക്കാള്‍ വലുപ്പംകുറഞ്ഞ
ലൈറ്റര്‍വിത്ത് ക്യാമറയും
വിവിധതരത്തിലുള്ളതും കാലപഴക്കം
വന്നതുമായ ക്യാമറകളുമായാണ്
വള്ളുവനാട്ടിലെ ആദ്യഫോട്ടോഗ്രാഫറായ
രാഗം നാരയണന്‍ ശ്രദ്ധേയനാവുന്നത്
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment