-->
മണിയറയില്‍
മുഹമ്മദ്(കുഞ്ഞാന്‍
മാസ്റ്റര്‍)
-->
മങ്കടയില്‍
ഇന്ന് ജീവിച്ചിരിക്കുന്ന
ഏറ്റവും പ്രായംചെന്ന അധ്യാപകനെ
തേടിയാണ് ഞാന്‍ കുഞ്ഞാന്‍മാഷുടെ
വീട്ടിലെത്തിയത്.സ്റ്റേറ്റ്
പെന്‍ഷനേഴ്സിന്റെ പതിവുമീറ്റിംഗ്
കഴിഞ്ഞ് വീട്ടിലെത്തിയ
നേരത്തായിരുന്നു ഞാനും
വര്‍ണ്ണംമുനീറും മാഷെ കാണാന്‍
ചെന്നത്.അദ്ദേഹത്തോട്
ആഗമനോദ്ദേശം പറഞ്ഞപ്പോള്‍
ചിരിച്ചുകൊണ്ട് ഞങ്ങള്‍ക്ക്
വേണ്ട വിവരങ്ങള്‍
പറഞ്ഞുതന്നു.വര്‍ഷങ്ങളും
മാസങ്ങളും കൃത്ത്യമായി
ഓര്‍മ്മിച്ചെടുക്കാനുള്ള
കഴിവ് അപാരമായിരുന്നു.കൂടുതല്‍ അറിയാന്‍ പ്രതിഭകള്‍ എന്ന ലിങ്കില്‍
No comments:
Post a Comment