പപ്പായ ഇലയാണു
ഇപ്പോഴത്തെ താരം.
പപ്പായ ഇലയാണു
ഇപ്പോഴത്തെ താരം. ഡെങ്കിപ്പനിക്ക്
പപ്പായ ഇല ബഹുവിശേഷം പോലും.
പപ്പായത്തിന്റെ
തളിരില മിക്സിയിൽ അരച്ച്
രണ്ട് ടേബിൾ സ്പൂൺ വീതം മൂന്ന്
നേരം മൂന്ന് ദിവസം സേവിച്ചാൽ
ഡെങ്കിപ്പനി ഭേദമാകുമെന്ന്.
എങ്ങനെയാണു ഈ
തളിരിലജ്യൂസ് ഡെങ്കിപ്പനി
മാറ്റുന്നത് എന്നോ? ഇത്
കഴിച്ച ഉടനെ രക്തത്തിലെ
പ്ലേറ്റ്ലെറ്റുകൾ ലക്ഷക്കണക്കിനു
പെരുകി അങ്ങനെ അതിന്റെ കൗണ്ട്
വർദ്ധിക്കുമത്രെ. എന്തൊരത്ഭുതം!തുടര്‍ന്ന് വായിക്കാന്‍ ലേഖനം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...
No comments:
Post a Comment