-->
കഅബയുടെ
കിസ് വ മാറ്റാന്‍ അവസരം ലഭിച്ച
ചാരിതാര്‍ത്ഥ്യത്തില്‍
മങ്കടക്കാരന്‍ തയ്യില്‍
മുഹമ്മദ്ക്കുട്ടി
വര്‍ഷം
തോറും അറഫാദിനത്തില്‍ പരിശുദ്ധ
കഅബയുടെ മേലില്‍ വിരിച്ച
കിസ് വ മാറ്റി പുതിയത്
സ്ഥാപിക്കാറുണ്ട്.2008
ല്‍
ഈ ചടങ്ങിന് ഭാഗമാകാന്‍ കഴിഞ്ഞ
സന്തോഷത്തിലാണ് മങ്കടയിലെ
തയ്യില്‍ മുഹമ്മദ്ക്കുട്ടി.പതിനാല്
മീറ്റര്‍ ഉയരമുള്ള കറുപ്പ്
നിറത്തില്‍ പ്രത്യേക പട്ടില്‍
നെയ്തെടുത്ത കിസ് വ ക്രെയിന്‍
ഉപയോഗിച്ചാണ് മാറ്റാറുള്ളത്.ജനറല്‍
ട്രേഡിംഗ് എക്യുപ്പ്മെന്റില്‍
ക്രെയിന്‍ ഓപ്പറേറ്ററായിരിക്കെയാണ്
തയ്യില്‍ മുഹമ്മദ്ക്കുട്ടിക്ക്
അവസരം ലഭിച്ചത്.തുടര്‍ന്നുവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment