മങ്കടയിലെ
ആദ്യകാല ലോഡ്ജ് ഓര്‍മ്മയായി
പുഞ്ചിരി
ലോഡ്ജ് എന്നപേരില്‍
അറിയപ്പെട്ടിരുന്ന മങ്കടയിലെ
ആദ്യകാല കെട്ടിടങ്ങളില്‍
ഒന്നുകൂടി ഓര്‍മ്മയായി.വളരെകാലം
ലോഡ്ജായും പിന്നീട് ഷാക്കിര്‍
ഹോസ്പിറ്റലായും നിലനിന്നിരുന്ന
ഈ കെട്ടിടം അനാഥശാല സംഘത്തിന്റെ
കീഴിലുള്ള സ്ഥാപനങ്ങളുടെ
കെട്ടിട നിര്‍മ്മാണവുമായി
ബന്ധപ്പെട്ടാണ് പൊളിക്കുന്നത്.മങ്കടക്കാരെ
സംബന്ധിച്ചിടത്തോളം ഒരു പഴയ
കെട്ടിടംകൂടി ഓര്‍മ്മയായി.1953ലാണ് ഈ ലോഡ്ജ് സ്ഥാപിതമായത്.
No comments:
Post a Comment